/uploads/news/510-IMG-20190507-WA0092.jpg
Crime

എ-​പ്ല​സ് കുറഞ്ഞു പോയതിന് മകനെ തല്ലി. കിളിമാനൂരിൽ അമ്മയുടെ പരാതിയില്‍ പിതാവ് അറസ്റ്റില്‍


വെഞ്ഞാറമൂട്: കിളിമാനൂർ എ​സ്.എ​സ്.എൽ​.സി പ​രീ​ക്ഷ​ക്ക് നാ​ല് വി​ഷ​യ​ത്തി​ൽ എ​പ്ല​സ് കു​റ​ഞ്ഞ് പോ​യ​തി​ൽ പി​താ​വ് മ​ക​നെ ത​ല്ലി. കു​ട്ടി​യു​ടെ അമ്മ പോ​ലീ​സി​ൽ പരാ​തി ന​ൽകി​യ​തി​നെ തു​ട​ർന്ന് പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തിങ്കളാഴ്ച വൈ​കു​ന്നേ​രം കി​ളി​മാ​നൂ​രി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വമുണ്ടാ​യ​ത്. മ​ക​ന് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് കി​ട്ടു​മെ​ന്ന് പി​താ​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെങ്കിലും ഫലം വ​ന്ന​പ്പോ​ൾ നാ​ല് വി​ഷ​യ​ത്തിന് കു​ട്ടി​ക്ക് എ ​പ്ല​സ് കിട്ടിയില്ല. ഇതിനെതുടർന്നുള്ള ദേഷ്യത്താൽ പി​താ​വ് മ​ക​നെ ത​ല്ലു​ക​യാ​യി​രു​ന്നു.

എ-​പ്ല​സ് കുറഞ്ഞു പോയതിന് മകനെ തല്ലി. കിളിമാനൂരിൽ അമ്മയുടെ പരാതിയില്‍ പിതാവ് അറസ്റ്റില്‍

0 Comments

Leave a comment