/uploads/news/news_ഒഡീഷയില്‍_ബിജെപി_നേതാവിനെ_വെടിവച്ചു_കൊന്..._1759835648_3760.jpg
Crime

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു


ബെര്‍ഹാംപൂര്‍: ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ കൊലപ്പെടുത്തിയത്. ബര്‍ഹാംപൂരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയ്ക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റത്.

മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്

0 Comments

Leave a comment