/uploads/news/936-IMG-20190907-WA0000.jpg
Crime

കഴക്കൂട്ടം സ്വദേശിനി കാരയ്ക്കാമണ്ഡപത്ത് വാടകക്ക് താമസിക്കുന്ന വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കഴക്കൂട്ടം: അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രേഷ്മ (24) ആണ് തൂങ്ങി മരിച്ചത്. കാരയ്ക്കാമണ്ഡപം തമ്പുരാൻ മുക്കിലുള്ള വാടകക്ക് താമസിക്കുന്ന വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത് . എട്ട് മാസങ്ങൾക്ക് മുൻപാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രേഷ്മയും , ഡ്രൈവറായ മുഹമ്മദ് അജ്മലും വിവാഹിതയായത്. അമ്മ തുളസി. അനുജത്തി കരിഷ്മ.

കഴക്കൂട്ടം സ്വദേശിനി കാരയ്ക്കാമണ്ഡപത്ത് വാടകക്ക് താമസിക്കുന്ന വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

0 Comments

Leave a comment