/uploads/news/1497-IMG_20200306_173737.jpg
Crime

കഴക്കൂട്ടത്ത് ദമ്പതികളെ കാണ്മാനില്ല


കഴക്കൂട്ടം: ഈ ഫോട്ടോയിൽ കാണുന്ന കുളത്തൂർ, കല്ലിംഗൽ, തൈ വിളാകത്തു വീട്ടിൽ രാജേഷ് (43) ആശ (42) എന്നിവരെ 10/02/2020 മുതൽ കാണ്മാനില്ല. ദമ്പതികളായ ഇവർ രണ്ടു ദിവസങ്ങൾക്കു മുമ്പ് തിരുവനന്തപുരം തമ്പാനൂരിൽ നിന്നും തമിഴ്നാട് ബസിൽ കയറുന്നതു കണ്ടിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ പറഞ്ഞു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ കഴക്കൂട്ടം എസ്.എച്ച് ഒ: 94979 87018, സബ് ഇൻസ്പെക്ടർ ക്രൈം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ: 94979 80112 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

കഴക്കൂട്ടത്ത് ദമ്പതികളെ കാണ്മാനില്ല

0 Comments

Leave a comment