കഴക്കൂട്ടം: പള്ളിപ്പുറം സാജിത മൻസിലിൽ റിട്ടയേർഡ് അദ്ധ്യാപകൻ എം.അബ്ദുൽ റഹീം (85) നിര്യാതനായി. ഭാര്യ പരേതയായ സുബൈദാ ബീവി. മക്കൾ: സാജീതാ ബീഗം, റംലാ ബീവി, ഷൈലാ ബീഗം, സബീനാ ബീഗം. മരുമക്കൾ: മാഹീൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), ഹലീലുൽ റഹ്മാൻ (റിട്ട. ഡി.ഇ.ഒ), സിറാജുദീൻ (റിട്ട. ഫിനാൻസ് മാനേജർ, ഹാൻറക്സ്), മുഹമ്മദ് റോഷൻ (അദ്ധ്യാപകൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, കുമ്മിൾ). ഖബറടക്കം കണിയാപുരം പുത്തൻപള്ളി യിൽ നടന്നു. ഫോൺ: 94467 52525
ചരമം: എം.അബ്ദുൽ റഹീം (85)





0 Comments