/uploads/news/1551-IMG_20200321_192153.jpg
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 62 കാരൻ അറസ്റ്റിൽ


കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 62 കാരൻ അറസ്റ്റിലായി. അണ്ടൂർക്കോണം സ്വദേശി അബ്ദുൽ വാഹിദിനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോസ്കോ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 62 കാരൻ അറസ്റ്റിൽ

0 Comments

Leave a comment