/uploads/news/1204-IMG-20191130-WA0066.jpg
Crime

മോഷ്ടാക്കൾ പിടിയിൽ


ആട്ടോ റിക്ഷക്കകത്തു നിന്നും ബാസ് റ്റ്യൂബ് മോഷണം ചെയ്തെടുത്ത കേസിലാണ് ഇരുവരും പിടിയിലായത്. ഏണിക്കര സ്വദേശിയായ ബിനു റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ആട്ടോറിക്ഷയിൽ നിന്നുമാണ് മോഷ്ടിച്ചത്. ബിനുവിന്റെ പരാതിയിൻമേൽ നടത്തിയ അന്വേഷണതതിലാണ് പ്രതികൾ പിടിയിലായത്. സുനിൽ കുമാർ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ്. നെടുമങ്ങാട്ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, അബ്ദുൽ ഖാദർ, വേണു, ജി.എസ്.സി.പി.ഒ ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

മോഷ്ടാക്കൾ പിടിയിൽ

0 Comments

Leave a comment