ശ്രീകാര്യം: വഴി യാത്രക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ ശ്രീകാര്യം സി.ഐക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവ്. ഡോക്ടറായ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച് തിരികെ വരുമ്പോൾ മർദ്ദിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിനാണ് അന്വേഷണ ചുമതല.
വഴി യാത്രക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ സി.ഐക്കെതിരെ അന്വേഷണം





0 Comments