/uploads/news/news_സിബിഎസ്ഇ_പത്താം_ക്ലാസ്,_പ്ലസ്_ടു_ബോർഡ്_പ..._1761882803_8215.jpg
EDUCATION

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു


ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 17 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയും പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് മൂന്ന് വരെയും നടക്കും. പത്താം ക്ലാസിന് രണ്ട് ബോര്‍ഡ് പരീക്ഷകളാണ് ഉണ്ടാവുക.

ഫെബ്രുവരി 17 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക

0 Comments

Leave a comment