അരുവിക്കര: ഇന്ത്യയിലെ മികച്ച യുവ സാമാജികനുള്ള ദേശീയ പുരസ്കാരം അരുവിക്കരയുടെ സ്വന്തം എം.എൽ.എ കെ.എസ്.ശബരീനാഥന് ലഭിക്കും.മുൻ ലോകസഭ സ്പീക്കർ ശിവരാജ് പാട്ടീൽ ചെയർമാനായ അവാർഡ് നിർണ്ണയ സമിതിയാണ് എം.എൽ.എയെ പുരസ്കാരത്തിനായി തെരെഞ്ഞെടുത്തത്. ഈ മാസം 21ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ഇന്ത്യയിലെ മികച്ച യുവ സാമാജികനുള്ള ദേശീയ പുരസ്കാരം അരുവിക്കരയുടെ സ്വന്തം എം.എൽ.എ കെ.എസ്.ശബരീനാഥന്





0 Comments