/uploads/news/news_ഖുർആൻ_പാരായണ_മത്സരം_സംഘടിപ്പിക്കുന്നു_1707405743_1704.jpg
Events

കേരളത്തിലുടനീളമുള്ള കുട്ടികൾക്ക് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു


ചിറയിൻകീഴ് - അൽഐൻ: പെരുമാതുറ കൂട്ടായ്മയുടെ അൽഐൻ ഘടകം ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. റമളാനോടനുബന്ധിച്ച് 2024 മാർച്ച് 25 -ന് സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടത്തുന്നത്. കേരളത്തിലുടനീളമുള്ള 10 വയസ്സിനും 18 വയസ്സിനുമിടയിലുള്ള വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാം. 

0091- 96334 42238 എന്ന വാട്സ് ആപ്പ് നമ്പരിൽ രജിസ്ട്രഷൻ ചെയ്യാവുന്നതാണ്. 2024 ഫെബ്രുവരി 28 നാണ് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതിയെന്ന് പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി ഇബ്രാഹിം കിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിലുടനീളമുള്ള 10 വയസ്സിനും 18 വയസ്സിനുമിടയിലുള്ള വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാം.

0 Comments

Leave a comment