/uploads/news/news_തേനും_വയമ്പും_സംഗീത_കൂട്ടായ്മ_1735384479_7305.jpg
Events

തേനും വയമ്പും സംഗീത കൂട്ടായ്മ


Tകാട്ടാക്കട: ചാരുപാറ, മാർത്തോമ വയോജന മന്ദിരത്തിൽ തേനും വയമ്പും സംഗീത കൂട്ടായ്മയുടെ നാലാം വാർഷികാഘോഷം നടക്കും. എം.എൽ.എ ഐ.ബി സതീഷ് ഉദ്ഘാടനം ചെയ്യും. കലാഭവൻ മണിയുടെ അനുജൻ ഡോ: ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യ അതിഥിയാവും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ, കവി അഖിലൻ ചെറുകോട് തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കും.

കലാഭവൻ മണിയുടെ അനുജൻ ഡോ: ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യ അതിഥിയാവും

0 Comments

Leave a comment