തിരുവനന്തപുരം: നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു അവാർഡ് എൽ.ഐ.സിയിൽ ഫിനാൻഷ്യൽ, ഇൻഷുറൻസ് അഡ്വൈസർ ആയി പ്രവർത്തിക്കുന്ന അനിൽകുമാറിന് നൽകും. മെയ് 27 നു പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന അറുപത്തി രണ്ടാമത് നെഹ്‌റു അനുസ്മരണ ചടങ്ങിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അവാർഡ് സമ്മാനിക്കും.
ഡോ. കെ. മോഹൻകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണക്കാട് സുരേഷ്, പി.ദിനാകരൻപിള്ള, പുരുഷോത്തമൻ നായർ, കരുംകുളം രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും
മെയ് 27 നു പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന അറുപത്തി രണ്ടാമത് നെഹ്‌റു അനുസ്മരണ ചടങ്ങിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അവാർഡ് സമ്മാനിക്കും





0 Comments