പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ
പോത്തൻകോട് കൃഷിഭവനിൽ
തരിശ് രഹിത പഞ്ചായത്തിന്റെ പ്രവർത്തനോൽഘാടനം 2024 ഒക്ടോബർ 18 വൈകുന്നേരം 3.30 ന് നടക്കും. കാട്ടായിക്കോണം ഒരുവാമൂലയിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.
പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ കൃഷി ഓഫിസർ സുനൽ.ബി സ്വാഗതം പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫിസർ അനിൽകുമാർ.എസ്സ് പദ്ധതി വിശദീകരണം നടത്തും.
പോത്തൻകോട് കൃഷിഭവനിൽ തരിശ് രഹിത പഞ്ചായത്തിന്റെ പ്രവർത്തനോൽഘാടനം 2024 ഒക്ടോബർ 18 വൈകുന്നേരം 3.30 ന് നടക്കും





0 Comments