https://kazhakuttom.net/images/news/news.jpg
Events

വ്യാജചികിത്സകള്‍ക്കെതിരായ ജനകീയ പൊതുജനാരോഗ്യ കൂട്ടായ്മ രൂപീകരിച്ചു.


അശാസ്ത്രീയ ചികിത്സാ സംവിധാനങ്ങളേയും വ്യാജമായ പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടചികിത്സകളേയും തുറന്നുകാണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില് കാപ്സ്യൂൾ (കാംപയിൻ എഗൻസ്റ്റ് സ്യൂഡോ സയൻസ് യൂസിംഗ് ലാ ആൻറ് എത്തിക്സ്)എന്ന പൊതുജനാരോഗ്യ കൂട്ടായ്മ രൂപികരിച്ചു. തൃശ്ശൂർ പരിസരകേന്ദ്രത്തിൽ ചേർന്ന യോഗം പരിഷത്ത് ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിന്&zwj;സിപ്പല്&zwj; ഡോ.കെ.ജി.വിശ്വനാഥന്&zwj; അധ്യക്ഷത വഹിച്ചു. ഡോ.യു.നന്ദകുമാർ ആമുഖപ്രഭാഷണവും എം.പി.അനില്&zwj;കുമാര്&zwj; വിഷയാവതരണവും നടത്തി. കപടചികിത്സക്കെതിരായ പ്രവര്&zwj;ത്തനങ്ങള്&zwj; സംസ്ഥാനാടിസ്ഥാനത്തില്&zwj; ഏകോപിപ്പിക്കാന്&zwj; ഡോ.യു.നന്ദകുമാര്&zwj; ചെയര്&zwj;പേഴ്&zwnj;സണായും എം.പി.അനില്&zwj;കുമാര്&zwj; കണ്&zwj;വീനറുമായി ഇരുപത് അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. വ്യാജചികിത്സകള്&zwj; പരസ്യം ചെയ്യുന്നതിനും നിയമവിരുദ്ധമായ ചികിത്സകള്&zwj; നടത്തുന്നതിനും എതിരെ പ്രവര്&zwj;ത്തനങ്ങള്&zwj; സംഘടിപ്പിക്കുക, വ്യാജപരസ്യങ്ങള്&zwj;, നിയമവിരുദ്ധമായ ചികിത്സകള്&zwj;, അവയുടെ നിയമവശങ്ങള്&zwj; എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്&zwj; വെബ്-സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും മാധ്യമങ്ങളിലൂടെ ചര്&zwj;ച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുക.&nbsp;വ്യാജപ്രചാരണങ്ങള്&zwj;/നിയമവിരുദ്ധ ചികിത്സകള്&zwj; എന്നിവയ്&zwnj;ക്കെതിരെ പരാതി ഉന്നയിക്കുന്നവര്&zwj;ക്ക് ശാസ്ത്രീയമായ വിവരങ്ങള്&zwj; ലഭ്യമാക്കുകയും മറ്റു സഹായങ്ങള്&zwj; നല്&zwj;കുകയും ചെയ്യുക,</p> <div>വ്യാജചികിത്സയുടെ ഫലമായി ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്&zwnj;നങ്ങള്&zwj; ശാസ്ത്രീയമായി പഠിക്കുക എന്നിവയാണ്</div> <div>കമ്മിറ്റിയുടെ &nbsp;പ്രധാനമായലക്ഷ്യങ്ങള്&zwj;. ആരോഗ്യപ്രവര്&zwj;ത്തകരും പരിഷത്ത് പ്രവര്&zwj;ത്തകരും ഡോക്ടര്&zwj;മാരും &nbsp;യോഗത്തില്&zwj; പങ്കെടുത്തു. ഡോ.മിഥുന്&zwj;, ഡോ.പുരുഷോത്തമന്&zwj;, ഡോ. ഹരികുമാരന്&zwj; നായര്&zwj;, ഡോ.എ.പി.വിജയന്&zwj;, &nbsp;ഡോ.വി.ജി.ഉദയകുമാര്&zwj;, ഡോ.ഷര്&zwj;മദ് ഖാന്&zwj;, ഡോ.രഘുപ്രസാദ്,ഡോ.പദ്മകുമാർ തുടങ്ങിയവര്&zwj; ചര്&zwj;ച്ചയില്&zwj; പങ്കെടുത്തു. പരിഷത്ത് മുന്&zwj; പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്&zwj; ചര്&zwj;ച്ചകള്&zwj; ക്രോഡീകരിച്ച് സംസാരിച്ചു. സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായി ഡോ..കെ. പി.അരവിന്ദൻ, ഡോ.മിഥുൻ.എസ് , &nbsp;ഡോ..കെ.ജി.വിശ്വനാഥൻ, ഡോ.എ. പി.വിജയൻ, ഡോ.ഷർമദ് ഖാൻ, ഡോ.വി.ജി.ഉദയകുമാർ, ഡോ.എ.വി.ജയകൃഷ്ണൻ,ഡോ.രഘു പ്രസാദ് , ഡോ.പുരുഷോത്തമൻ , ഡോ.സാദത്ത്, &nbsp;ഡോ.ഹരികുമാരൻ നായർ,&nbsp;</div> <div>ഡി.എസ്.പരമേശ്വരൻ, കെ.വി ഷാനു, ഹരിദാസൻ. കെ, വി .ടി. നാസർ, ചിഞ്ചു, അനസ് എന്നിവരെ തെരഞ്ഞെടുത്തു.

വ്യാജചികിത്സകള്‍ക്കെതിരായ ജനകീയ പൊതുജനാരോഗ്യ കൂട്ടായ്മ രൂപീകരിച്ചു.

0 Comments

Leave a comment