കഴക്കൂട്ടം: വെട്ടുറോഡ്, കണിയാപുരം - ശ്രീ മേലാംങ്കോട് ദേവിക്ഷേത്രം പ്രതിഷ്ഠാ വാർഷികവും അമ്മൻകൊട മഹോൽസവവും ഫെബ്രുവരി 10,11,12 തീയതികളിൽ നടത്തുന്നു. ഫെബ്രുവരി 10 ഞായർ രാവിലെ 6 ന് ഗണപതി ഹോമം, 8:30 മൃത്യുഞ്ജയഹോമം. 12:30 ന് സമൂഹസദ്യ. 11 തിങ്കൾ രാവിലെ 11:30 ന് നാഗരൂട്ട് , 12:30 ന് സമൂഹസദ്യ, ഉച്ചയ്ക്ക് I:30ന് നെയ്യാണ്ടിമേളം, 2:30 ന് വിൽപ്പാട്ട്, വൈകിട്ട് 5 ന് ഉച്ചക്കൊട (കരം എഴുന്നെള്ളിപ്പ്). 12 ചൊവ്വ വെളുപ്പിന് 1:30 ന് വലിയപടുക്ക. രാവിലെ 8 ന് പൊങ്കാല, 9 ന് പൊങ്കാലാട്ടവും മഞ്ഞ നീരാട്ടും തുടർന്നു ഗുരുസിയും നടക്കും.
ശ്രീ മേലാംങ്കോട് ദേവിക്ഷേത്രം ട്രസ്റ്റ് 11-ാമത് പ്രതിഷ്ഠാ വാർഷികവും അമ്മൻകൊട മഹോൽസവവും





0 Comments