https://kazhakuttom.net/images/news/news.jpg
Events

Opening Cermony of Hayathul Islam Madrasa Kazhakuttom on june.24.2018 @ 7AM


കഴക്കൂട്ടം: അറിവിന്റെ അക്ഷരങ്ങൾ തേടി പൂമ്പാറ്റകളെ പോലെ എത്തുന്ന പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തു കൊണ്ട് കഴക്കൂട്ടം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ ഇന്ന് പ്രവേശനോത്സവം. പ്രവേശനോത്സവം ഇന്ന് രാവിലെ 7 മണിക്ക് മദ്രസ ഹാളിൽ വെച്ച് നടത്തുന്നതായി ഇമാം കെ. എ. ഹാരിസ് മൗലവി റഷാദി അറിയിച്ചു.ചിറ്റാറ്റുമുക്ക് മുസ്ലിം ജമാഅത്ത് ഇമാം ശറഫുദ്ദീൻ ബാഖഫി മുഖ്യ പ്രഭാഷണം നിർവഹിക്കും.

Opening Cermony of Hayathul Islam Madrasa Kazhakuttom on june.24.2018 @ 7AM

0 Comments

Leave a comment