https://kazhakuttom.net/images/news/news.jpg
Events

ഐസിഎംഎഐ - തിരുവനന്തപുരം ഭാരവാഹികളെ തിരഞ്ഞെടുത്തു


തിരുവനന്തപുരം: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) തിരുവനന്തപുരം ചാപ്റ്റര്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രണവ് ജയനാണ് പുതിയ ചെയര്‍മാന്‍. ശരത് നായര്‍.യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍: നിഷ ഹബി (വൈസ് ചെയര്‍പേഴ്സണ്‍), രജീഷ് വി എസ് (ട്രഷറര്‍), പ്രശാന്ത് കുമാര്‍ എം എസ് (കോച്ചിംഗ് കമ്മിറ്റി ചെയര്‍മാന്‍), വിഷ്ണു എം വി നായര്‍ (ജേണല്‍ പബ്ലിക്കേഷന്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍), ഹിമ ആര്‍ എസ് നായര്‍ (പി ഡി കമ്മിറ്റി ചെയര്‍പേഴ്സണ്‍), നിധീഷ് രാജു (സ്റ്റുഡന്‍സ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍).

പ്രണവ് ജയനാണ് പുതിയ ചെയര്‍മാന്‍. ശരത് നായര്‍.യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു

0 Comments

Leave a comment