കൊല്ലം: കൊല്ലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം ശാസ്താംകോട്ട സ്വദേശികളായ മൂന്നു പേർ അറസ്റ്റിലായി. ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. ശാസ്താംകോട്ടയിൽ ലോക്ടൗൺ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിച്ചതിനായിരുന്നു മർദ്ദനം.
കൊല്ലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം





0 Comments