കഴക്കൂട്ടം: ശ്രീകാര്യം മഹല്ല് കമ്മിറ്റി സെക്രട്ടറിയേറ്റിനു സമീപമുള്ള ശാഹീൻ ബാഗ് സമരപന്തലിലേയ്ക്ക് ജാഥ സംഘടിപ്പിക്കുന്നു. നാളെ (ശനി) വൈകുന്നേരം അസർ നമസ്ക്കാരത്തിനു ശേഷം പാളയം പള്ളിയുടെ സമീപത്തു നിന്നും ആരംഭിക്കുന്ന ജാഥയിൽ ശ്രീകാര്യം മഹല്ല് കമ്മിറ്റിയിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ അംഗങ്ങളും കുടുംബ സമേതം പങ്കെടുക്കണമെന്ന് ജമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ.ഷാജഹാനും സെക്രട്ടറി പടിക്കൽ റഷീദും അറിയിച്ചു.
ശ്രീകാര്യം മഹൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു സമീപമുള്ള ശാഹീൻ ബാഗ് സമരപന്തലിലേയ്ക്ക് ജാഥ





0 Comments