കഴക്കൂട്ടം: കാര്യവട്ടം, കേരള യൂണിവേഴ്സിറ്റി അധ്യാപന പഠന കലാലയവും, എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സപ്ത ദിന സഹർത്തിത്വ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് ജി. മുരളീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ എൽ.എസ് കവിത അധ്യക്ഷയായി. പ്രൊ: എം.കെ സിദ്ദിഖ്, പ്രിൻസിപ്പൽ ഡോ: ഷീജ.വി.ടൈറ്റസ് തുടങ്ങിയവർ സംസാരിച്ചു.
സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് ജി. മുരളീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു





0 Comments