https://kazhakuttom.net/images/news/news.jpg
Festivals

ഉത്സവം മാറ്റി വെച്ചു


ശ്രീകാര്യം: ചെമ്പഴന്തി അണിയൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഈ മാസം18ന് തുടങ്ങേണ്ട ഉത്സവം മാറ്റി വെച്ചതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചെമ്പഴന്തി ഉദയൻ അറിയിച്ചു.

ഉത്സവം മാറ്റി വെച്ചു

0 Comments

Leave a comment