കഴക്കൂട്ടം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന കേരള സർവ്വകലാശാല കലോത്സവത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുന്നിൽ. 78 പോയിന്റുമായാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുന്നിൽ നിൽക്കുന്നത്. 63 പോയിന്റുമായി മാർ ഇവാനിയോസ് രണ്ടാം സ്ഥാനത്താണ്. വിമൻസ് കോളേജിന് മൂന്നാം സ്ഥാനം. വിമൻസ് കോളേജ് 59 പോയിന്റ് നേടിയിട്ടുണ്ട്.
കേരള സർവ്വകലാശാല കലോത്സവം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുന്നിൽ





0 Comments