കഴക്കൂട്ടം: സി.ബി.എസ്.സി സ്റ്റേറ്റ് കലോൽസവത്തിൽ ഫോക്ക് ഡാൻസിൽ 2-ാം സ്ഥാനം ലഭിച്ച കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്ക്കൂൾ വിദ്യാർത്ഥിയായ വേദ കെ.നായർ. കഴക്കൂട്ടം, കിഴക്കും ഭാഗം, പള്ളിപ്പാട്ട് വീട്ടിൽ കിരൺകുമാർ - അശ്വതി ദമ്പതികളുടെ മകളാണ്.
സി.ബി.എസ്.സി സ്റ്റേറ്റ് കലോൽസവത്തിൽ ഫോക്ക് ഡാൻസിൽ 2-ാം സ്ഥാനം ലഭിച്ച വേദ കെ.നായർ





0 Comments