/uploads/news/news_ഹേ​മ_ക​മ്മ​റ്റി_റി​പ്പോ​ര്‍​ട്ടി​ല്‍_നോ​..._1732695335_3675.jpg
High Court

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് നിർദേശം


കൊ​ച്ചി:ഹേ​മ ക​മ്മ​റ്റി​ക്ക് മു​ന്‍​പി​ല്‍ പ​രാ​തി ന​ല്‍​കി​യ​വ​ര്‍​ക്ക് നേ​രെ ഭീ​ഷ​ണി​യെ​ന്നും, ഒ​ട്ടേ​റെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​യും ഡ​ബ്ല്യു​സി​സി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു. 

പ​രാ​തി​ക്കാ​ര്‍ നേ​രി​ടു​ന്ന ആ​ക്ഷേ​പ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും നോ​ഡ​ല്‍ ഓ​ഫീ​സ​റെ അ​റി​യി​ക്കണമെന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് ഡ​ബ്ല്യു​സി​സി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഈ സാഹചര്യത്തിലാണ് പ്രത്യേക നോഡൽ  ഓഫീസറെ നിയമിക്കണം എന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുള്ളത്

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് നിർദേശം

0 Comments

Leave a comment