1988 ജൂലൈ 8 നു ബംഗളുരുവിൽ നിന്നും കന്യാകുമാരിയിലേക്ക് വരുകയായിരുന്ന ഐലൻഡ് എക്സ്പ്രസ് കൊല്ലത്ത് പെരുമൺ പാലത്തിൽ നിന്നും താഴെ അഷ്ടമുടി കായലിന്റെ ആഴങ്ങളിലേക്ക് പതിച്ചിട്ട് 33 വർഷങ്ങൾ.ആ അപകടത്തിൽ 105 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്..അപകട കാരണമായി പിന്നീട് റെയിൽവേ കണ്ടെത്തിയ ടോർണാഡോ ചുഴലിക്കാറ്റ് ഇന്നും ഒരു സമസ്യ ആയി മലയാളി മനസ്സുകളിൽ ഉണ്ട്...പെരുമണ്ണിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി.... Team kazhakuttom.net
പെരുമൺ തീവണ്ടി അപകടത്തിന് 33 വയസ്സ്...





0 Comments