ബി.എസ്.പി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം സോണിൻ്റെ ഇൻ ചാർജും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി എൻ.മുരളിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ അടങ്ങുന്നതാണ് തിരുവനന്തപുരം സോൺ. നേതാക്കളോടും പ്രവർത്തകരോടും സഹകരണം പ്രതീക്ഷിക്കുന്നതായും എതു സമയവും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി കൂടെ കാണുമെന്ന് ഉറപ്പു നൽകുന്നതായും നാലു ജില്ലകളുടെയും നേതാക്കളോടും പ്രവർത്തകരോടും ബി.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എൻ.മുരളി അറിയിച്ചു.
ബി.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറിയായി എൻ.മുരളിയെ തെരഞ്ഞെടുത്തു.





0 Comments