/uploads/news/news_സംസ്ഥാനത്ത്_സ്വര്‍ണവിലയില്‍_വര്‍ധന_1767796233_9369.jpg
KERALA

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇന്നലെ ഗ്രാമിന് 12,725 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 12,785 രൂപയില്‍ എത്തി. ഇതോടെ പവന്‍ 1,01,800 രൂപയില്‍ നിന്ന് 1,02,280 രൂപയിലും എത്തി.

ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ദ്ധിച്ചത്

0 Comments

Leave a comment