/uploads/news/2272-IMG_20210921_112018.jpg
KERALA

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡിലേക്ക് വീ​ണ്ടും അ​ന്താ​രാ​ഷ്ട്രാ ക്രി​ക്ക​റ്റ് മ​ത്സ​രം വ​രു​ന്നു.


തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​രം വ​രു​ന്നു. വെ​സ്റ്റി​ൻഡീ​സു​മാ​യു​ള്ള ടി-20 ​പ​ര​മ്പ​ര​യ്ക്കു വേ​ദി​യാ​കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് കാ​ര്യ​വ​ട്ട​വും ഇ​ടം​പി​ടി​ച്ച​ത്. അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 20ന് ​വി​ൻഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ൽ​സ​ര​മാ​ണ് കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സരം ക​ട്ട​ക്കി​ലും ര​ണ്ടാം മ​ൽസ​രം വി​ശാ​ഖ​പ​ട്ട​ണ​ത്തു​മാ​ണ് നട​ക്കു​കയെന്ന് ബിസിസിഐ അറിയിച്ചു.

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡിലേക്ക് വീ​ണ്ടും അ​ന്താ​രാ​ഷ്ട്രാ ക്രി​ക്ക​റ്റ് മ​ത്സ​രം വ​രു​ന്നു.

0 Comments

Leave a comment