/uploads/news/news_കൊച്ചി_വിമാനത്താവളത്തിനടുത്ത്_റെയില്‍വേ_..._1761745548_4296.jpg
KERALA

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷന് അനുമതി


കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍.പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോര്‍ജ് കുര്യന്‍ അറിയിച്ചത്.

എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍

0 Comments

Leave a comment