/uploads/news/1984-IMG-20210520-WA0041.jpg
KERALA

പിണറായി വിജയൻ ഓഫീസിലെത്തി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു


തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇടം നേടിയാണ് പിണറായി വിജയൻ തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. മുൻ മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും ഉൾപ്പെടുത്താതെ പരമ്പരാഗത രീതികൾക്ക് അന്ത്യം കുറിച്ച് പുതുമുഖങ്ങൾക്ക് അവസരം നൽകിയ മന്ത്രിസഭയെന്ന സവിശേഷതയുമായാണ് തൻ്റെ രണ്ടാമങ്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പിണറായി വിജയൻ ഓഫീസിലെത്തി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു

0 Comments

Leave a comment