കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തതിൽ ജി എസ് ടി കൗൺസിലിനോട് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. എന്തുകൊണ്ടെന്ന് കാരണങ്ങൾ വ്യക്തമാക്കി പത്തുദിവസത്തിനകം വിശദീകരണ പത്രിക നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗൺസിൽ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയില് കൊണ്ടുവരാത്തതെന്ത്: വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി.





0 Comments