/uploads/news/2319-High-Court-of-Kerala-4 (1).jpg
KERALA

പൊതുജനത്തിനോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഹൈക്കോടതി.


കൊച്ചി: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലായെന്നും കോടതി വിമർശിച്ചു. കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.പോലീസ് പൊതുജനങ്ങളോട് മാന്യമായും സഭ്യമായും പെരുമാറണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലറുകൾ അടുത്തടുത്തായി 2 പ്രാവശ്യം സംസ്ഥാന പോലീസ് മേധാവി നൽകിയിരുന്നു.

പൊതുജനത്തിനോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഹൈക്കോടതി.

0 Comments

Leave a comment