കഴക്കൂട്ടം: കോവിഡ് 19നെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകൾ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ അലക്കു തൊഴിലാളികളെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നു വണ്ണാർ സർവ്വീസ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ ആരോപിച്ചു.
സംസ്ഥാനത്തെ അലക്കു തൊഴിലാളികളെ ഒഴഴിവാക്കിയത് പ്രതിഷേധാർഹമാണെന്നു ജില്ലാ സെക്രട്ടറി





0 Comments