തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർ രോഗ മുക്തി നേടിയതിൽ വയനാട്ടിൽ 5 പേരും കോഴിക്കോട്-2, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഒന്നു വീതവും ആണ്.
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് രോഗ മുക്തി
0 Comments