മംഗലാപുരം: അമ്മയെ ദേഹോപദ്രവം ഏല്പിച്ച മകൻ അറസ്റ്റിലായി. മുണ്ടക്കൽ അക്കരവിള വിജയമ്മയെ ഉപദ്രവിച്ച മകൻ ബിജുകുമാറിനെയാണ് മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയ്ക്കു കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
അമ്മയെ ദേഹോപദ്രവം ഏല്പിച്ച മകൻ അറസ്റ്റിൽ





0 Comments