കഴക്കൂട്ടം: പോത്തൻകോട് അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ 2019/20 അദ്ധ്യയന വർഷത്തേക്ക് യു.പി സെക്ഷനിൽ യു.പി.എസ്.എയുടെ ഒരു ഒഴിവ്. പ്രസ്തുത ഒഴിവിലേക്ക് ദിന വേതന അടിസ്ഥാനത്തിൽ താല്ക്കാലിക അധ്യാപിക നിയമനം നടത്തുന്നതിന് യോഗ്യതരായ ഉദ്യോഗാർത്ഥികളുടെ കൂടിക്കാഴ്ച തിങ്കളാഴ്ച (05/08/2019) പകൽ 10:30 ന് സ്ക്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്ക്കൂളിൽ എത്തിച്ചേരണമെന്ന് പ്രഥമ അദ്ധ്യാപിക അറിയിച്ചു. ഫോൺ: 94967 49133.
അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ യു.പി സെക്ഷനിൽ യു.പി.എസ്.എയുടെ ഒരു ഒഴിവ്





0 Comments