https://kazhakuttom.net/images/news/news.jpg
Local

അറിയിപ്പ്: കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് 3 മുതൽ 5 വരെ പ്രവർത്തിക്കില്ല


കഴക്കൂട്ടം: കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും കാട്ടായിക്കോണത്തുള്ള TC 3/1885 (4) നമ്പർ കെട്ടിടത്തിലേയ്ക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മാസം മൂന്നാം തിയതി മുതൽ അഞ്ചാം തീയതി വരെ ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് കഴക്കൂട്ടം ജോയിന്റ് റീജിയണൽ ട്രാൻസ്പേർട്ട് ഓഫീസർ അറിയിച്ചു.

അറിയിപ്പ്: കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് 3 മുതൽ 5 വരെ പ്രവർത്തിക്കില്ല

0 Comments

Leave a comment