/uploads/news/822-IMG-20190806-WA0040.jpg
Local

ആര്യനാട് ജി.കാർത്തികേയൻ പഠന കേന്ദ്രത്തിൽ ഐ.എൻ.റ്റി.യു.സി അരുവിക്കര നിയോജക മണ്ഡലം നേതൃത്വ യോഗം നടന്നു


അരുവിക്കര: കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് (ഐ.എൻ.റ്റി.യു.സി) അരുവിക്കര നിയോജക മണ്ഡലം നേതൃത്വ യോഗം ആര്യനാട് ജി.കാർത്തികേയൻ പഠന കേന്ദ്രത്തിൽ വെച്ച് നടന്നു. യോഗം മുണ്ടേല അജിത് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.ബിനു അദ്ധ്യക്ഷനായി. ആര്യനാട് വിപിൻ, അനൂപ് ലാൽ, വെളിയന്നൂർ ഹരി, മീനാങ്കൽ പ്രകാശ്, വിനോദ് കുമാർ, ലത കുമാരി, നീതു.എ.എസ്, അഖിൽ ദേവ്, സച്ചിൻ തുടങ്ങിയവർ തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു.

ആര്യനാട് ജി.കാർത്തികേയൻ പഠന കേന്ദ്രത്തിൽ ഐ.എൻ.റ്റി.യു.സി അരുവിക്കര നിയോജക മണ്ഡലം നേതൃത്വ യോഗം നടന്നു

0 Comments

Leave a comment