https://kazhakuttom.net/images/news/news.jpg
Local

ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് ഭരണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹവും നബിദിന ആഘോഷവും


കഴക്കൂട്ടം: കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് ഭരണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹവും നബിദിന ആഘോഷവും ഞായറാഴ്ച രാവിലെ പത്തിന് നടക്കും. പൊതുസമ്മേളനം ജനറൽ സെക്രട്ടറി എം.നസീറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുക്കും.

ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് ഭരണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹവും നബിദിന ആഘോഷവും

0 Comments

Leave a comment