എം.എസ്.സി പോളിമർ കെമിസ്ട്രി പരീക്ഷയിൽ (കേരള) ഒന്നാം റാങ്ക് നേടിയ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിനി അഖില. വെയിലൂർ കോട്ടറക്കരിയിൽ പാലാഴിയിൽ സതീഷ് കുമാറിന്റെയും രജനിയുടെയും മകളും മുട്ടപ്പലം വത്സല ഭവനിൽ വിനീത് ടി.നായരുടെ ഭാര്യയുമാണ്.
എം.എസ്.സി പോളിമർ കെമിസ്ട്രി പരീക്ഷയിൽ (കേരള) ഒന്നാം റാങ്ക്





0 Comments