കഴക്കൂട്ടം: പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാറിന്റെ കഴക്കൂട്ടത്തുള്ള സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിലേക്ക് ഹിന്ദുസ്ഥാനി ക്ലാസുകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിലേക്കായി അധ്യാപകരെ ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 90375 88860. വിലാസം: സരിഗമ സ്കൂൾ ഓഫ് മ്യൂസിക്, സർക്കാർ വനിതാ ഐ.ടി.ഐക്ക് സമീപം, കഴക്കൂട്ടം, തിരുവനന്തപുരം.
എം.ജി.ശ്രീകുമാറിന്റെ കഴക്കൂട്ടത്തുള്ള സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിലേക്ക് ഹിന്ദുസ്ഥാനി അധ്യാപ ഒഴിവ്.





0 Comments