https://kazhakuttom.net/images/news/news.jpg
Local

ഏഴാമത് സൗജന്യ ക്രാഷ് കോഴ്സ് 2019. കാര്യവട്ടം തർബിയത്ത് അക്കാദമിയുടെ നേതൃത്വത്തിൽ


കഴക്കൂട്ടം: തിരുവനന്തപുരം ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി കാര്യവട്ടം തർബിയത്ത് അക്കാദമി സൗജന്യമായി നടത്തി വരുന്ന ഏഴാമത് മെഡിക്കൽ, എഞ്ചിനിയറിംഗ് പരീക്ഷാ പരിശീലന ക്രാഷ് കോഴ്സിലേക്ക് പ്രവേശനം നടത്തുന്നു. 35 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന ക്ലാസിലേക്ക് +2 ന് 75% മാർക്കിൽ കുറയാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. വിവരങ്ങൾക്ക് 94461 73768, 94464 34557.

ഏഴാമത് സൗജന്യ ക്രാഷ് കോഴ്സ് 2019. കാര്യവട്ടം തർബിയത്ത് അക്കാദമിയുടെ നേതൃത്വത്തിൽ

0 Comments

Leave a comment