മംഗലപുരം: സംസ്ഥാന സർക്കാറിന്റെ ഒരു കോടി ഫല വൃക്ഷം നടലിന്റെ തൈ വിതരണോത്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് വേങ്ങോട് മധു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ എസ്.സുധീഷ് ലാൽ, സി.ജയ്മോൻ, കെ.ഗോപിനാഥൻ, സെക്രട്ടറി ജി.എൻ.ഹരികുമാർ, കൃഷി അസിസ്റ്റൻ്റുമാരായ ചന്ദ്ര ബാബു പിള്ള, സുജ എന്നിവർ പങ്കെടുത്തു.
ഒരു കോടി ഫലവൃക്ഷതൈ വിതരണം





0 Comments