ബാലുശേരി: ഒരു കെ.പി.സി.സി സെക്രട്ടറി തെരഞ്ഞെടുപ്പിന് മുമ്പ് തൻ്റെ പേരിൽ വൻ പണപ്പിരിവ് നടത്തിയതായി ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയും സിനിമാതാരവുമായ ധർമജൻ ബോൾഗാട്ടി കെ.പി.സി.സിക്ക് പരാതി നൽകി. പിരിച്ച പണം നേതാക്കളടക്കം തട്ടിയെടുത്തതായും ഇതിന് തെളിവുണ്ടെന്നുമാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ ചില നേതാക്കൾ പ്രവർത്തിച്ചതായും ധർമജൻ കെ.പി.സി.സിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഒരു നേതാവ് തൻ്റെ പേരിൽ വൻ പണപ്പിരിവ് നടത്തിയതായി കെ.പി.സി.സിക്ക് ധർമജൻ ബോൾഗാട്ടിയുടെ പരാതി





0 Comments