https://kazhakuttom.net/images/news/news.jpg
Local

കണിയാപുരം എം.എസ് സ്ക്കൂൾ ഓഫ് മ്യൂസിക്കിൽ ഒക്ടോബർ എട്ടാം തീയതി (ചൊച്ചാഴ്ച) വിദ്യാരംഭം കുറിക്കും


കണിയാപുരം: എം.എസ് സ്ക്കൂൾ ഓഫ് മ്യൂസിക്കിൽ ഒക്ടോബർ എട്ടാം തീയതി (ചൊച്ചാഴ്ച) 8:30 മുതൽ വിദ്യാരംഭം കുറിക്കുന്നു. 25 മണിക്കൂർ തുടർച്ചയായി ഗിത്താറിൽ പാട്ടുകൾ വായിച്ച് വേൾഡ് ഗിന്നസ് റിക്കാർഡ് ജേതാവായ സംഗീത സംവിധായകനും കീബോർഡ് (എ ഗ്രേഡ്) ആർട്ടിസ്റ്റുമായ സഞ്ജീവ് ബാബു, വയലിനിൽ ഗാന പ്രവീണയും സംഗീത സംവിധായകനും, ഗാന രചയിതാവുമായ വട്ടപ്പാറ വിജയകുമാർ, ഗാന ഭൂഷണം (വോക്കൽ) മ്യൂസിക് (ബി.എ), സംഗീത സംവിധായികയും വയലിനിസ്റ്റുമായ ചാരുകേശി ആർ.കെ, പ്രശസ്ത ചിത്രകാരൻ അജയ് കണ്ണാടി, പ്രശസ്ത നർത്തകി അശ്വതി, പ്രശസ്ത ചിത്രകാരൻ ആർ.കെ തുടങ്ങിയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും നൃത്തത്തിലും പ്രശസ്തരും പ്രഗത്ഭരുമായിട്ടുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാരംഭം കുറിക്കുന്നത്. രജിസ്ട്രേഷൻ തുടരുന്നു. ഫോൺ: 94465 50052

കണിയാപുരം എം.എസ് സ്ക്കൂൾ ഓഫ് മ്യൂസിക്കിൽ ഒക്ടോബർ എട്ടാം തീയതി (ചൊച്ചാഴ്ച) വിദ്യാരംഭം കുറിക്കും

0 Comments

Leave a comment