https://kazhakuttom.net/images/news/news.jpg
Local

കണിയാപുരം കോണത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നാളെ വിശേഷാൽ ആയില്യ ഊട്ട്


കണിയാപുരം: കണിയാപുരം കോണത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കന്നിമാസത്തിലെ ആയില്യം നാളിൽ (വെടിക്കോട്ട് ആയില്യം ദിവസം) ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഇടമനയില്ലം പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നാളെ (25/ബുധനാഴ്ച) രാവിലെ 9 മണി മുതൽ വിശേഷാൽ ആയില്യ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

കണിയാപുരം കോണത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നാളെ വിശേഷാൽ ആയില്യ ഊട്ട്

0 Comments

Leave a comment