കഴക്കൂട്ടം: ആരാധനാലയങ്ങൾക്ക് ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണിയാപുരം മേഖലാ മഹല്ല് കൂട്ടായ്മയുടെ അംഗങ്ങളായിട്ടുള്ള എല്ലാ ജമാഅത്തുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നവരെ നിലവിലെ സ്ഥിതി തുടരുന്നതിന് തീരുമാനിച്ചതായി കോർഡിനേറ്റർ നൗഫൽ.എ അറിയിച്ചു.
കണിയാപുരം മേഖലാ മഹല്ല് കൂട്ടായ്മയുടെ ജമാഅത്തുകൾ നിലവിലെ സ്ഥിതി തുടരും





0 Comments