/uploads/news/news_കണിയാപുരം_റെയിൽവേ_ഗേറ്റിന്_സമീപം_തടസ്സമാ..._1713199453_1291.jpg
Local

കണിയാപുരം റെയിൽവേ ഗേറ്റിന് സമീപം തടസ്സമായി നിന്ന രണ്ട് മരങ്ങൾ നീക്കം ചെയ്തു

കണിയാപുരം: കണിയാപുരം റെയിൽവേ ഗേറ്റിന് സമീപം ഗതാഗതത്തിനും യാത്രക്കാർക്കും തടസ്സമായി നിന്ന രണ്ട് മരങ്ങൾ നീക്കം ചെയ്തു. കെ.ഡി.ഒ (കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ) ശ്രമഫലമായാണ് വർഷങ്ങളായി ഗതാഗതത്തിന് തടസ്സമായി നിന്ന മരങ്ങൾ നീക്കം ചെയ്തത്.

കണിയാപുരം റെയിൽവേ മേൽപ്പാലത്തിനു വേണ്ടിയും അശാസ്ത്രീയമായ ഹൈവേ മേൽപാലത്തിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നിലവിൽ കെ.ഡി.ഒ സമരത്തിലാണ്.

കണിയാപുരം റെയിൽവേ മേൽപ്പാലത്തിനു വേണ്ടിയും അശാസ്ത്രീയമായ ഹൈവേ മേൽപാലത്തിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നിലവിൽ കെ.ഡി.ഒ സമരത്തിലാണ്.

0 Comments

Leave a comment