/uploads/news/news_കഴക്കൂട്ടം_സർവീസ്_സഹകരണ_ബാങ്കിന്റെ_വാർഷി..._1695030795_6447.jpg
Local

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു


കഴക്കൂട്ടം: കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡൻറ് ആർ.പുരുഷോത്തമൻ നായരുടെ അധ്യക്ഷതയിൽ നടന്നു. ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ ബാങ്ക് ഹാളിൽ കൂടിയ പൊതുയോഗത്തിൽ വെച്ച് കർഷകരെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ് ജേതാവ് തൻമയ സോൾ, ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദർശ് എന്നിവരെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

0 Comments

Leave a comment